Dear Beloved in Christ,
Holy Qurbana will be celebrated at St. Paul's Church, Ahmadi on 07th September 2026 Monday evening from 06:30 PM to 09:00 PM.
കർത്താവിൽ പ്രിയരേ,
07 സെപ്റ്റംബർ 2026, തിങ്കളാഴ്ച വൈകിട്ട് 06:30 മുതൽ 09:00 വരെ അഹ്മദി, സെൻ്റ് പോൾസ് ദേവാലയത്തിൽ വച്ച് പ. ദൈവമാതാവിന്റെ ജനന പെരുന്നാൾ പെരുന്നാളിനോട് അനുബന്ധിച്ചു വി കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. നേർച്ച കാഴ്ചകളോട് എല്ലാവരും കടന്നു വന്നു അനുഗ്രഹം പ്രാപിക്കണം എന്ന് സ്‌നേഹപൂർവം അറിയിക്കുന്നു.
Please note You can submit your prayer request through Parish Website.
For Transportation arrangements please contact
Mr. Binu Thankachan - Mob 94417579
Mr. Prasad Kunjukunju - Mob 60679605
Mr. Binu Johny - Mob 51594303