വി. ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാൾ | St. George Perunnal
കർത്താവിൽ പ്രിയരെ,
വി. ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാൾ 2026 May 01 ന് Ahmadi St. Paul 's ദേവാലയത്തിൽ വെച്ച് നടത്തപെടുന്നതായിരിക്കും. ഏവരും നേർച്ച കാഴ്ച്ചകളോടെ വിശുദ്ധന്റെ പെരുന്നാളിൽ സംബന്ധിക്കണമെന്ന് സ്നേഹത്തോടെ അറിയിച്ചുകൊള്ളുന്നു.
പെരുന്നാളിന്റെ ഭാഗമായ നേർച്ച (വെള്ളയപ്പം) വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്ന എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ എല്ലാ ഭവനങ്ങളിൽ നിന്നും കൊണ്ടുവരേണ്ടതാണെന്ന് സ്നേഹത്തോടെ അറിയിച്ചുകൊള്ളുന്നു
Yours in Service,
Secretary
Pazhayapally Kuwait.