ഇന്ന് വൈകിട്ട് 5 മണി മുതൽ 6 മണി വരെ പാഴ്സനേജിൽ വെച്ച് ഹുസോയോയ്ക്കുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങൾക്കുള്ളിൽ കുമ്പസാരിച്ചവർ ഹുസോയോയ്ക്ക് വരേണ്ടതില്ല; അവർക്ക് വി. കുർബ്ബാന അനുഭവിച്ചാൽ മതി.