New Year H. Qurbana | വർഷാരംഭം വി. കുർബ്ബാന | 31-12-2025 09:00 PM to 11:45 PM

31 December 2025, ബുധനാഴ്ച വൈകിട്ട് 9.00 pm മുതൽ 11.45 pm വരെ അഹ്മദി, സെൻ്റ് പോൾസ്  ദേവാലയത്തിൽ വച്ച്  കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.