Palm Sunday

കർത്താവിൽ പ്രിയരേ, 

28th March 2026, ശനിയാഴ്ച്ച വൈകിട്ട് അഹ്മദി, സെൻ്റ് പോൾസ്  ദേവാലയത്തിൽ വച്ച്  ഓശാന പെരുന്നാൾ ശുശ്രൂഷയും വി. കുർബ്ബാനയും   ഉണ്ടായിരിക്കുന്നതാണ് എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.


Please note : You can submit your prayer request through below link, 

                       Holy Mass  timing will be updated later

https://www.orthodoxchurchahmadi.org/prayer_request 

For Transportation arrangements please contact 

 Mr.Binu Thankachan- Mob#94417579

Mr. Thomas K. Mathew- Mob # 60916913

Mr. Binu P Andrews Mob. # 65991238