Good Friday services l ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ

The first phase of Good Friday services will be conducted at Bethel Chapel from 8AM to 12.30PM The Good Friday Service can be viewed through online Platform. The Second phase starting from  Adoration of the Holy Cross will be at St. Paul's Church, Ahmadi from 01.45pm to 04.15pm. Only Active Parish Members can register for Passion Week Services.

 03 April  2026 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 12.30 വരെ  Bethel ചാപ്പലിൽ വെച്ച് ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്. ഓൺലൈൻ വഴിയായി ശുശ്രൂഷയിൽ സംബന്ധിക്കാവുന്നതാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 01.45PM മുതൽ 04.15PM വരെ അഹമ്മദി സെന്റ് പോൾസ് ദേവാലയത്തിൽ വെച്ച് സ്ലീബാ വന്ദനവിന്റെ  ശുശ്രൂഷകൾ  ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റർ ചെയ്തവർ മാത്രം ദേവാലയത്തിലേക്ക് വരേണ്ടതാണ്. ശുശ്രൂഷയിൽ സംബന്ധിക്കുന്ന എല്ലാവർക്കും നേർച്ച കഞ്ഞി ക്രമീകരിക്കുന്നുണ്ട്. എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.

 

For Transportation arrangements please contact   Mr.Binu Thankachen - Mob # 94417579  Mr. Thomas K Mathew- Mob # 60916913 & Mr. Binu P Andrews Mob# 65991238

Regards, 

Secretary