സന്ധ്യാ നമസ്കാരം | Evening Prayer |6:30PM

വലിയ നോമ്പിനോട് അനുബന്ധിച്ച് ഇന്നുമുതൽ എല്ലാ തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ വൈകിട്ട് 6:30 മണിക്ക് ബഥേൽ ചാപ്പലിൽ വച്ച് സന്ധ്യാ നമസ്കാരം ഉണ്ടായിരിക്കുന്നതാണ്.