SanthomeFest 2022 -Raffle Coupon

നമ്മുടെ ഇടവകയുടെ ഹാർവസ്റ്റ് ഫെസ്റ്റിവൽ ദൈവഹിതമായാൽ 2022 നവംബർ 18ന് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ  ഭംഗിയായി നടന്നുവരുന്നു.  ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ഉള്ള തുക മുഖ്യമായി കണ്ടെത്തുന്നത് കൂപ്പൺ വിൽപ്പനയിലൂടെ ആണ്. 

ഇടവക മാനേജിംഗ് കമ്മറ്റിയുടെയും പ്രയർ ഗ്രൂപ്പ് സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ കൂപ്പൺ വിതരണം പൂർത്തിയായി വരുന്നു. 

November 11-ന് ഉള്ളിൽ മുഴുവൻ കൂപ്പൺ വിൽപ്പന (25 KD) പൂർത്തിയാക്കിയവരിൽ നിന്നും നറുക്കെടുത്ത് സമ്മാനം ആയി Gold Coin ഉം പരിശുദ്ധ ബാവാ തിരുമേനിയുടെ കൈയൊപ്പോടു കൂടിയ ഒരു ബൈബിളും കൂടാതെ  3 പേർക്ക് പ്രോത്സാഹന സമ്മാനമായി പരിശുദ്ധ ബാവാ തിരുമേനിയുടെ കൈയൊപ്പോടു കൂടിയ ബൈബിളും, നൽകപ്പെടുന്നതായിരിക്കും