OVBS Classess Postponed

കുവൈറ്റിൽ  നിലവിലുള്ള കർശന നിയന്ത്രണങ്ങൾ മൂലം ഇന്നു മുതൽ ആരംഭിക്കേണ്ട OVBS ക്ലാസ്സുകൾ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ താത്കാലികമായി മാറ്റി വച്ചിരിക്കുന്ന വിവരം അറിയിച്ചു കൊള്ളുന്നു.

സാധ്യമായ മറ്റു ക്രമീകരണങ്ങൾ പുറകാലെ അറിയിക്കുന്നതാണ്.